Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2022 4:41 AM GMT Updated On
date_range 2 Nov 2022 4:41 AM GMTകശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: തെക്കൻ കശ്മീരിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലുണ്ടായ അവന്തിപുരയിൽ മൂന്ന് പേർവീതവും ബിജ്ബെഹ്ര മേഖലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പ്രദേശത്ത് സുരക്ഷാ സേനയ്‌ക്കെതിരെയുൾപ്പെടെ നിരവധി ആക്രമണക്കേസുകളിൽ ഉൾപ്പട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Next Story