Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താന്​ സൈന്യം...

പാകിസ്​താന്​ സൈന്യം തക്ക മറുപടി നൽകി –നിർമൽ സിങ്​

text_fields
bookmark_border
പാകിസ്​താന്​ സൈന്യം തക്ക മറുപടി നൽകി –നിർമൽ സിങ്​
cancel

​ജമ്മു: പാകിസ്​താന്​ ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയതായി കശ്​മീർ ഉപ മുഖ്യമന്ത്രി നിർമൽ സിങ്​. നമ്മുടെ സൈന്യത്തി​േൻറയും സുരക്ഷാ വിഭാഗത്തി​േൻറയും നടപടി സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്ന്​ അദ്ദേഹം പ്രതികരിച്ചു. രാജ്യം ഒന്നടങ്കം ഇൗ വാർത്ത ആവേശത്തോടെയാണ്​ സ്വീകരിക്കുന്നതെന്ന​ും അദ്ദേഹം വ്യക്​തമാക്കി.

ബുധനാഴ്​ച അർധരാത്രിയാണ്​ ഇന്ത്യൻ സൈന്യം അതിർത്തി കടന്ന്​ പാക്​ തീ​​​​​​​വ്രവാദ കേന്ദ്രങ്ങളിൽ ആ​ക്രമണം നടത്തിയത്​. ആക്രമണത്തിൽ നിരവധി തീ​​​​​​​വ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്​. തീ​​​​​​​വ്രവാദികൾക്കു പുറമെ രണ്ട്​ പാക്​ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirnirmal singhdeputy chief minister
News Summary - kashmir deputy chief minister nirmalsingh
Next Story