Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വീണ്ടും...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന്​ പരിക്ക്​

text_fields
bookmark_border
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന്​ പരിക്ക്​
cancel

ശ്രീനഗർ: കശ്​മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ​ഒരു സൈനികന്​ പരിക്കേറ്റതായി റി​േപ്പാർട്ടുണ്ട്​. അതിർത്തിയിൽ നുഴഞ്ഞ്​ കയറിയ മൂന്ന്​ ഭീകരർ അടങ്ങിയ സംഘം സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായാണ്​ പൊലീസ്​ റിപ്പോർട്ട്​​. സ്​ഥലത്ത്​ ഏറ്റുമുട്ടലും റെയ്​ഡും തുടരുകയാണ്​.

പുലർച്ചെ 6.30ന്​ മേഖലയിലേക്ക്​ കടന്ന ഭീകരർ ശ്രീനഗറിന്​ സമീപം താവളമടിക്കുകയും സുരക്ഷാ സൈനികർക്ക്​ നേരെ വെടിയുതിർക്കുകയുമായിരുന്നു. ശ്രീനഗറിൽ നിന്നും 10 കിലോമീറ്റർ അകലെ ദേശീയപാതക്ക്​ സമീപമാണ്​ഭീകരർ തമ്പടിച്ച സർക്കാർ ​കോംപ്ലക്​സ്​ സ്​ഥിതി ചെയ്യുന്നത്​. ഫെബ്രുവരിയിൽ ഇതേ സ്​ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ കമാ​േൻറാകളും  ​ഒരു സാധാരണക്കാരനും മൂന്ന്​ ഭീകരരുമുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflict
News Summary - kashmir conflict
Next Story