Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഏറ്റുമുട്ടൽ:...

കശ്​മീരിൽ ഏറ്റുമുട്ടൽ: നാ​ലു​ ഭീ​ക​ര​രെ വ​ധി​ച്ചു

text_fields
bookmark_border
kashmir-attack
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ ബാ​രാ​മു​ല്ല, ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​ക​ളി​ൽ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു​ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.
36 മ​ണി​ക്കൂ​റി​ലേ​റെ​യാ​യി ന​ട​ത്തി​വ​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ബാ​രാ​മു​ല്ല​യി​ലെ വാ​ർ​പോ​റ​യി​ൽ തീ​വ്ര​വാ​ദി സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സേ​ന തി​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നു.

ശ​നി​യാ​ഴ്​​ച​യും തു​ട​ർ​ന്ന തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തെ​ന്നും സേ​ന​യു​ടെ തി​രി​ച്ച​ടി​യി​ൽ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും സേ​ന ഉ​​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ഉ​മ​ർ ഷ​ഹ്​​ബാ​സ്​ വാ​നി​യാ​ണ്​ വാ​ർ​പോ​റ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ലെ പ​ന്തു​ഷ​ൻ മേ​ഖ​ല​യി​ലു​ണ്ടാ​യ മ​റ്റൊ​രു സൈ​നി​ക ന​ട​പ​ടി​യി​ൽ ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഷോ​പി​യാ​ൻ ജി​ല്ല ക​മാ​ൻ​ഡ​ർ സീ​ന​ത്തു​ൽ ഇ​സ്​​ലാം നാ​യി​ക്കൂ, ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ തീ​വ്ര​വാ​ദി മ​ൻ​സൂ​ർ ഭ​ട്ട്​ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterrorist attackmalayalam newsindia news
News Summary - Kashmir attack-India news
Next Story