Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ 4 ജി...

കശ്​മീരിൽ 4 ജി ഇ​ൻ​റ​ർ​നെ​റ്റ് പുനഃസ്​ഥാപിക്കൽ: ഉന്നതാധികാര സമിതിയായി

text_fields
bookmark_border
കശ്​മീരിൽ 4 ജി ഇ​ൻ​റ​ർ​നെ​റ്റ് പുനഃസ്​ഥാപിക്കൽ: ഉന്നതാധികാര സമിതിയായി
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്മീ​രി​ൽ 4 ജി ​ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠി​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന വി​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഒാ​ഫ് മീ​ഡി​യ പ്ര​ഫ​ഷ​ന​ൽ​സ് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ കോ​ട​തി അ​ല​ക്ഷ്യ ഹ​ര​ജി ഫ​യ​ൽ ചെ​യ്​​തി​രു​ന്നു.


ഇ​തു സം​ബ​ന്ധി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​  കേ​ന്ദ്ര​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം. ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:kashmir 4g internet jammu kashmir 
News Summary - kashmir 4g internet-india news
Next Story