Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാസ്​ഗഞ്ച്​ സാധാരണ...

കാസ്​ഗഞ്ച്​ സാധാരണ നില​യിലേക്ക്​

text_fields
bookmark_border
കാസ്​ഗഞ്ച്​ സാധാരണ നില​യിലേക്ക്​
cancel

കാ​സ്​​ഗ​ഞ്ച്(​യു.​പി)​: ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ ഉത്തർപ്രദേശിലെ കാ​സ്​​ഗ​ഞ്ച്​ ജി​ല്ല​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു.

 മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സൈ​നി​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​​ത്ര​മാ​ണ്​ ഇ​വി​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ച​ന്ദ​ൻ ഗു​പ്​​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ലിം ​എ​ന്ന​യാ​ളെ അ​റ​സ്​​റ്റ്​​ചെ​യ്​​തി​ട്ടു​ണ്ട്​. പ്ര​തി​ക​ളും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ന​സീം, വ​സീം എ​ന്നി​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Show Full Article
TAGS:kasganj up violance india news malayalam news 
News Summary - Kasganj Violence - india news
Next Story