Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുയായികൾ ജയലളിതയെ അനശ്വരയാക്കും- കരുണാനിധി
text_fieldsbookmark_border
ചെന്നൈ: ജയലളിതയുടെ ലക്ഷക്കണക്കിന് അനുയായികള്‍ അവരെ അനശ്വരയാക്കുമെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. എതിരാളിയായ ജയലളിതയുടെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമെന്നായിരുന്നു ജയലളിതയുടെ വിയോഗത്തെ കുറിച്ച് കരുണാനിധിയുടെ മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു ജയലളിതയെന്ന് ഡി.എം.കെ എം.പി കനിമൊഴി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
