Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.ബി.ഐ റെയ്ഡ് എത്രാമത്തെത്? അമർഷം പ്രകടിപ്പിച്ച് കാർത്തി ചിദംബരം
cancel

സി.ബി.ഐ റെയ്ഡ് എത്രാമത്തെത്? അമർഷം പ്രകടിപ്പിച്ച് കാർത്തി ചിദംബരം

text_fields
bookmark_border
Listen to this Article


ന്യൂഡൽഹി: വിദേശ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ റെയ്ഡ് നടത്തുന്നതിനെതിരെ അർമഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം.

എത്രാമത്തെ തവണയുള്ള റെയ്ഡാണിത്. തനിക്ക് എണ്ണാൻ സാധിക്കുന്നില്ല - കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

ഡൽഹിയിലെയും ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിറകെയാണ് കാർത്തിയുടെ ട്വീറ്റ് വന്നത്. ഏഴിടത്തായി ഒരേസമയമാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. ഡൽഹി, മുംബൈ, ചെന്നൈ, കാർത്തിയുടെ ലോക്സഭ മണ്ഡലമായ ശിവഗംഗ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karti Chidambaram's Tweet "I Have Lost Count"
Next Story