Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർതാർപുർ ഇ​ട​നാ​ഴി ...

കർതാർപുർ ഇ​ട​നാ​ഴി ഇന്ത്യ-പാക്​ ​െഎക്യത്തി​ന്​ പുതിയ തുടക്കമാവും –മഹ്​ബൂബ

text_fields
bookmark_border
കർതാർപുർ ഇ​ട​നാ​ഴി   ഇന്ത്യ-പാക്​ ​െഎക്യത്തി​ന്​ പുതിയ തുടക്കമാവും  –മഹ്​ബൂബ
cancel

ശ്രീ​ന​ഗ​ർ: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇ​ന്ത്യ-​പാ​ക്​ െഎ​ക്യ​ത്തി​നു​ള്ള പു​തി​യ കാ​ൽ​വെ​പ്പാ​വു​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​നും സൗ​ഹ​ൃ​ദ​ത്തി​നും വ​ഴി​തു​റ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഇ​ട​നാ​ഴി വ​രു​ന്ന​തോ​ടെ അ​തി​ർ​ത്തി​ക​ൾ അ​പ്ര​സ​ക്​​ത​മാ​വു​മെ​ന്നും ഇ​ന്ത്യ​യി​ലു​ം പാ​കി​സ്​​താ​നി​ലും സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്​​പു​രി​ലെ ഗു​രു​നാ​നാ​ക്​ ദേ​ര​യെ പാ​കി​സ്​​താ​നി​ലെ ക​ർ​താ​ർ​പു​ർ സാ​ഹി​ബ്​ ഗു​രു​ദ്വാ​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ​ഖാ​നാ​ണ്​ ത​റ​ക്ക​ല്ലി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehabooba muftiKartarpur Corridor
News Summary - Kartarpur Corridor - Mehabooba Mufti support the venture - India news
Next Story