Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികമായി വഴങ്ങാൻ...

ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം

text_fields
bookmark_border
ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം
cancel

ബെംഗളുരു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച ബാങ്ക് മാനേജറെ യുവതി മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ വൈറലായി. കർണാടകയിലെ ദേവനാഗിരി നഗരത്തിലാണ് സംഭവം. ലോൺ അനുവദിച്ചു കിട്ടുന്നതിന് പകരമായി ലൈംഗിക ബന്ധത്തിന് വഴങ്ങാൻ ബാങ്ക് മാനേജർ സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച നടന്ന സംഭവത്തിൻറെ 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ സംഭവത്തെ മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMeetooBank ManagerSexual FavoursKarnataka womanthrashes
News Summary - Karnataka woman thrashes bank manager for demanding sexual favours- india news
Next Story