Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോവിഡ്​...

കർണാടകയിൽ കോവിഡ്​ രോഗികൾ സഞ്ചരിച്ച ആംബുലൻസിന്​ ക​േല്ലറ്​

text_fields
bookmark_border
കർണാടകയിൽ കോവിഡ്​ രോഗികൾ സഞ്ചരിച്ച ആംബുലൻസിന്​ ക​േല്ലറ്​
cancel
camera_altRepresentative Image

ബംഗളൂരു: കോവിഡ്​ രോഗികളുമായി സഞ്ചരിച്ച ആംബുലൻസിനും ആരോഗ്യവകുപ്പി​​​​െൻറ അകമ്പടി വാഹനത്തിനും നേരെ കല്ലേറ്. കർണാടകയിലെ കമലാപൂർ താലൂക്കിലെ മർമാഞ്ചി താൻഡ ഗ്രാമത്തിലാണ്​ സംഭവം. 

തിങ്കളാഴ്​ച വൈകുന്നേരത്തോടെ ഗ്രാമത്തി​ലെ 15 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പരിശോധനഫലം വന്നതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബ​ുലൻസുമായി ആരോഗ്യ പ്രവർത്തകൾ ഗ്രാമത്തിലെത്തി. രോഗികളെ എല്ലാവരെയും ആംബുലൻസിൽ കയറ്റി. ഇതി​നിടെ ആരോഗ്യ പ്രവർത്തകരിൽ ഒരാളും ഗ്രാമവാസികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. 

തുടർന്ന്​ രോഗികൾ സഞ്ചരിച്ചിരുന്ന ആംബുലൻസിന്​ നേരെയും ആരോഗ്യ പ്രവർത്തകരുടെ അകമ്പടി വാഹനത്തിന്​ നേരെയും ഗ്രാമവാസികൾ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന്​ ഗ്രാമവാസികൾക്കെതിരെ കമലാപൂർ പൊലീസ്​ കേസെടുത്തു. 

LATEST VIDEO:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaambulancemalayalam newsindia newscorona viruscovid 19
News Summary - Karnataka Villagers Pelt Stones at Ambulance Covid Patients -India news
Next Story