Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വി.സി...

ജെ.എൻ.യു വി.സി അധ്യക്ഷനാവുന്ന ചടങ്ങ്​കർണാടക സർവകലാശാല മാറ്റിവെച്ചു

text_fields
bookmark_border
ജെ.എൻ.യു വി.സി അധ്യക്ഷനാവുന്ന ചടങ്ങ്​കർണാടക സർവകലാശാല  മാറ്റിവെച്ചു
cancel

ബംഗളൂരു: ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനാവുന്ന കർണാടക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. മാർച്ച്​ നാലിന്​ നടക്കാനിരിക്കുന്ന കർണാകട സർവകലാശാലയുടെ പരിപാടിയിൽ ജെ.എൻ.യു വി.സി  എം. ജഗദേഷ്​ കുമാർ അധ്യക്ഷനാകുമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ്​ കർണാടക സർവകലാശാല ബിരുദദാന ചടങ്ങ്​ മാറ്റിയത്​.

ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ്​ ഉമ്മർ ഖാലിദിനെ ഡൽഹി സർവകലാശാലയിലേക്ക്​ ക്ഷണിച്ചത്​ സംബന്ധിച്ച്​ എ.വി.ബി.പി പ്രവർത്തകരും ​െഎസ പ്രവർത്തകരും തമ്മിലുണ്ടായ പ്രശ്ര്​നം സംഘർഷത്തിലേക്ക്​ നീങ്ങുകയായിരുന്നു.

ബിരുദദാന ചടങ്ങ്​ എന്നുനടത്തുമെന്നോ പരിപാടിയിൽ ജഗദേഷ്​ കുമാർ സംബന്ധിക്കുമോയെന്നോ സർവകലാശാല വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka University
News Summary - karnataka university
Next Story