മംഗളൂരു േമഖല അതിർത്തിയിൽ നിയന്ത്രണങ്ങൾക്ക് അയവ്
text_fieldsതിങ്കളാഴ്ച മംഗൽപാടി ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് എത്തിയവർ
ബംഗളൂരു: വടക്കൻ കേരളത്തിൽനിന്ന് ചികിത്സക്കും ജോലിആവശ്യങ്ങൾക്കും മറ്റും കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ അയവുവരുത്തി കർണാടക. മംഗലാപുരമടക്കമുള്ള അതിർത്തിപ്രദേശത്തേക്ക് സ്ഥിരമായി പോയി വരുന്നവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് നിർദേശിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ അറിയിച്ചു.
ഇവർക്ക് തെർമൽ സ്കാനിങ് മാത്രം നടത്തിയാൽ മതിയാവും. മറ്റുള്ള അതിർത്തികളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

