Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ടൂറിസം...

കർണാടക ടൂറിസം മന്ത്രിക്ക്​ കോവിഡ്​

text_fields
bookmark_border
കർണാടക ടൂറിസം മന്ത്രിക്ക്​ കോവിഡ്​
cancel

ബംഗളൂരു: കർണാടക ടൂറിസം മന്ത്രി സി.ടി. രവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇദ്ദേഹത്തി​​െൻറ ഒാഫിസിലെ ഉദ്യോഗസ്​ഥരുടെ പരിശോധനഫലം നെഗറ്റീവാണ്​. 

കോവിഡ്​ ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന്​ ഇദ്ദേഹം ജൂലൈ 11 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ തിങ്കളാഴ്​ച ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു.

ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്​. ആരോഗ്യനില തൃപ്​തികര​മാണ്​. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. കോവിഡ്​ ബാധിതനുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ നേരത്തേ കർണാടക മ​ന്ത്രി ബി.സി. പ​ട്ടീൽ നിരീക്ഷണത്തിൽ പോയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CT Ravicovid 19
News Summary - Karnataka Tourism Minister tests positive for COVID-19 -India news
Next Story