Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവ്; കർണാടക അപ്പീൽ നൽകും -മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

text_fields
bookmark_border
K’taka Exploring Shutting Down KPSC; CM DK Shivakumar Questions HC Over SIT Formation
cancel
camera_alt

ഡി.കെ. ശിവകുമാർ

ബംഗളൂരു: തമിഴ്‌നാടിന് പ്രതിദിനം 4,000 ക്യുസെക്‌സ് കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ കർണാടക അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മഴ കുറയുന്നതും ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറയുന്നതും കാരണം വെള്ളം തുറന്നുവിടാൻ സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വെള്ളമുണ്ടെങ്കിൽ അത് തുറന്നുവിടും. മഴയില്ലാത്തതിനാല്‍ വെള്ളമില്ല. വിഷയം ജലവിഭവ മന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആര്‍.സി) വ്യാഴാഴ്ച കർണാടകയോട് 15 ദിവസത്തേക്ക് തമിഴ്‌നാടിന് 4,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടണമെന്ന് ശിപാർശ ചെയ്യുകയും കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ)ഈ ശിപാർശ ശരിവെക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka to Appeal Against Order to Release Cauvery Water - Chief Minister
Next Story