Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
exam
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: എ​സ്.​എ​സ്.​എ​ൽ.​സി, ര​ണ്ടാം വ​ർ​ഷ പി.​യു പ​രീ​ക്ഷ ടൈം​​ടേ​ബി​ൾ ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് (കെ.​എ​സ്.​ഇ.​എ.​ബി) പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 22 വ​രെ ര​ണ്ടാം​വ​ർ​ഷ പ്രീ-​യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യും മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ ആ​റു​വ​രെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യും ന​ട​ക്കും.

വി​ശ​ദ​മാ​യ പ​രീ​ക്ഷ ഷെ​ഡ്യൂ​ൾ www.kseab.karnataka.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പ്രീ-​ഗ്രാ​ജ്വേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ ടൈം​ടേ​ബി​ൾ പ്രി​ന്റ് എ​ടു​ത്ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCExam dateAnnounced
News Summary - Karnataka SSLC- PU Exam Date Announced
Next Story