Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബസ്​ സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചു 

text_fields
bookmark_border
കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബസ്​ സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചു 
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക ആ​ർ.​ടി.​സി, കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. കേ​ര​ള ആ​ർ.​ടി.​സി കോ​ഴി​ക്കോ​േ​ട്ട​ക്ക്​ മാ​ത്ര​മാ​ണ്​ ബം​ഗ​ളൂ​രു, ​ൈമ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.  

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ള്ള സ​ർ​വി​സും ​ൈവ​കീ​ട്ട്​ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ ഒാ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടു​ള്ള സ​ർ​വി​സു​ക​ളു​മാ​ണ്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ഉ​ണ്ടാ​യി​രു​ന്ന​ത്​. ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​ക്ക്​ കീ​ഴി​ൽ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളൊ​ഴി​കെ മ​റ്റു​ള്ള​വ ശ​നി​യാ​ഴ്​​ച​യും റ​ദ്ദാ​ക്കി.

ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി തൃ​ശൂ​രി​ൽ കു​ടു​ങ്ങി​യ 150ഒാ​ളം യാ​ത്ര​ക്കാ​രെ മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ മൂ​ന്ന്​ ​െഎ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ്​ ബ​സു​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രെ പാ​ല​ക്കാ​ട്​ വ​ഴി സൗ​ജ​ന്യ​മാ​യി ക​ർ​ണാ​ട​ക​യി​ലെ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodkarnataka rtcmalayalam newsbus service to kerala
News Summary - karnataka rtc bus service to kerala restarted partially-india news
Next Story