Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക വി​​ധാ​​ൻ​​ സൗ​​ധിന് മുമ്പിൽ ബി.ജെ.പി എം.എൽ.എമാർ ധർണ നടത്തും

text_fields
bookmark_border
karnataka-bjp
cancel

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാറിന് വെല്ലുവിളി ഉയർത്തി ബി.ജെ.പി നിർണായക നീക്കം തുടങ്ങി. കുമ ാരസ്വാമി സർക്കാറിന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ നാളെ വി​​ധാ​​ൻ​​ സൗ​​ധിന് മുമ്പിൽ ധർണ നടത്തും. സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിന്‍റേതാണ് തീരുമാനം.

വിഷയത്തിൽ കർണാടക ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനും നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാളെ ഉച്ചക്ക് ഒരു മണിക്ക് ബി.ജെ.പി നേതാക്കൾ ഗവർണറെ കാണും.

എം.എൽ.എമാരുടെ രാജിയിൽ തീരുമാനം വൈകിപ്പിക്കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടും. നാളെ മൂന്ന് മണിക്ക് സ്പീക്കർ രമേശ് കുമാറുമായി ഇതിനായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka Politicial Crysis: BJP Set Up A Dharna in Karnataka Vidhana Soudha -India News
Next Story