Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക...

കർണാടക സ​ർ​ക്കാ​റി​നെതിരെ ബി.​ജെ.​പി നീ​ക്കം; ആ​റ്​ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ഒ​ളി​വി​ലെ​ന്ന്

text_fields
bookmark_border
കർണാടക സ​ർ​ക്കാ​റി​നെതിരെ ബി.​ജെ.​പി നീ​ക്കം; ആ​റ്​  കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ഒ​ളി​വി​ലെ​ന്ന്
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ്, ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​റ്​ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ജാ​ർ​ക്കി​ഹോ​ളി സ​ഹോ​ദ​ര​ന്മാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഏ​കോ​പ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ സി​ദ്ധ​രാ​മ​യ്യ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ മാ​റ്റി​നി​ർ​ത്തി​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ജാ​ർ​ക്കി​ഹോ​ളി പ​ക്ഷ​ത്തു​ള്ള എം.​എ​ൽ.​എ​മാ​ർ സ​മ്മ​ർ​ദ​ത​ന്ത്ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ഒ​ളി​വി​ൽ​പോ​ക​ൽ എ​ന്നാ​ണ് വി​വ​രം. എം.​എ​ൽ.​എ​സ്ഥാ​നം രാ​ജി​വെ​ച്ച് ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​വും വ്യാ​പ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka MLAmalayalam newsBJPBJP
News Summary - Karnataka MLA claims BJP offer-India News
Next Story