Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക സർക്കാർ ജിഹാദികളെ സംരക്ഷിക്കുകയാണെന്ന് യോഗി
text_fieldsbookmark_border
മംഗളൂരു: ജിഹാദികളെ സംരക്ഷിക്കുകയാണ് കർണാടക സർക്കാരെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവജി ജയന്തി ആഘോഷിക്കുകയോ ഹനുമാൻ മാതൃകയാവുകയോ ചെയ്യാത്ത കർണാടക സർക്കാർ കൊണ്ടാടുന്നത് ടിപ്പുസുൽത്താനെയാണെന്ന് ആദിത്യനാഥ് പറഞ്ഞു. ബൈന്തൂറിൽ ബി.ജെ.പി സ്ഥാനാർഥി ബി.എം.സുകുമാർ ഷെട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ജില്ലകളിൽ വികസനം തടഞ്ഞ് ജിഹാദികൾ വളരുകയാണ്.കർണാടകയിൽ കർഷകരും യുവാക്കളും അസ്വസ്ഥരാണ്. അവർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്രഫണ്ട് അർഹരിൽ എത്തിക്കാനും സംസ്ഥാന സർക്കാറിനാവുന്നില്ലെന്ന് യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
