Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുവർഷ സമ്മാനമായി ...

പുതുവർഷ സമ്മാനമായി  ഉൗട്ടിയിൽ ‘കർണാടക ഗാർഡൻ’

text_fields
bookmark_border
പുതുവർഷ സമ്മാനമായി  ഉൗട്ടിയിൽ ‘കർണാടക ഗാർഡൻ’
cancel

ബം​ഗ​ളൂ​രു: കാ​വേ​രി​ജ​ല​ത്തി​​​െൻറ പേ​രി​ൽ പോ​ര​ടി​ക്കു​ന്ന ര​ണ്ട്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ൾ പൂ​ക്ക​ളി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​രാ​മം ഒ​രു​ങ്ങി. ത​മി​ഴ്​​നാ​ടി​​​െൻറ ‘പൂ​ക്കൂ​ട’​യാ​യ ഉൗ​ട്ടി​യി​ൽ ആ​ണ്​ ക​ർ​ണാ​ട​ക​സ​ർ​ക്കാ​റി​​​െൻറ പു​തി​യ പൂ​ന്തോ​ട്ടം.  അ​വ​സാ​ന​വ​ട്ട ഒ​രു​ക്കം ന​ട​ക്കു​ന്ന ഗാ​ർ​ഡ​ൻ ജ​നു​വ​രി ആ​ദ്യ​വാ​രം ജ​ന​ങ്ങ​ൾ​ക്ക്​ സ​മ​ർ​പ്പി​ച്ചേ​ക്കും. 

മ​നോ​ഹ​ര​മാ​യ ഫേ​ൺ ഹി​ൽ സ്​​റ്റേ​ഷ​നി​ൽ 38 ഏ​ക്ക​റു​ക​ളി​ലാ​യാ​ണ്​ ‘ക​ർ​ണാ​ട​ക സി​രി ഹോ​ട്ടി​ക​ൾ​ച​ർ ഗാ​ർ​ഡ​ൻ’ എ​ന്ന പൂ​ന്തോ​ട്ടം ഒ​രു​ങ്ങു​ന്ന​ത്. പ്ര​തി​വ​ർ​ഷം 25 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ ഉൗ​ട്ടി​യി​ൽ എ​ത്തു​ന്ന​ത്. ഇ​തി​ൽ എ​ൺ​പ​ത്​ ശ​ത​മാ​നം പേ​ർ ഗാ​ർ​ഡ​നി​ലു​മെ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി  ക​ർ​ണാ​ട​ക ഹോ​ർ​ട്ടി​ക​ൾ​ച​ർ ഡി​പ്പാ​ർ​ട്​​​മ​​െൻറി​​​െൻറ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ എം. ​ജ​ഗ​ദീ​ഷ്​ പ​റ​ഞ്ഞു. 

ഗാ​ർ​ഡ​ൻ തു​റ​ന്നു​കൊ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​രു​സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ബ​ന്ധി​ക്കും. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 75 ഇ​ന​ങ്ങ​ളി​ലാ​യു​ള്ള പൂ​ച്ചെ​ടി​ക​ൾ ഇ​വി​ടെ ന​ട്ടി​ട്ടു​ണ്ട്. പു​റ​മെ പ്ര​ത്യേ​ക​ത​രം മ​ര​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka GardenOotty
News Summary - Karnataka Garden in OOtty-India News
Next Story