Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടകാന്തം രാജി

നാടകാന്തം രാജി

text_fields
bookmark_border
നാടകാന്തം രാജി
cancel


കോ​ൺ​ഗ്ര​സി​​െൻറ കാ​ണാ​താ​യ ര​ണ്ടു എം.​എ​ൽ.​എ​മാ​ർ സ​ഭ​യി​ലെ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ബി.​ജെ.​പി​യി​ൽ​നി​ന്ന്​ കൈ​വി​ട്ടു​വെ​ന്ന്​ വ്യ​ക്​​ത​മാ​യി
ക​ർ​ണാ​ട​ക രാ​ഷ്​​ട്രീ​യം ശ​നി​യാ​ഴ്​​ച ക​ണ്ട സം​ഭ​വ​ങ്ങ​ളു​ടെ 
സ​മ​യ​മാ​പി​നി ഇ​ങ്ങ​നെ:  

  • 9.00-വി​​ധാ​​ൻ സൗ​​ധ​​ക്ക് മു​​ന്നി​​ൽ ക​​ന​​ത്ത പൊ​​ലീ​​സ് സ​​ന്നാ​​ഹം. 
  • 9.15-കോ​​ൺ​​ഗ്ര​​സ് എം.​​എ​​ൽ.​​എ ആ​​ന​​ന്ദ് സി​​ങ്​ എ​​ത്തു​​മെ​​ന്നും വോ​​ട്ടു ചെ​​യ്യു​​മെ​​ന്നും രാ​​മ​​ലിം​​ഗ റെ​​ഡ്​​​ഡി.
  • 9.20-കെ.​​ജി. ബൊ​​പ്പ​​യ്യ​​യെ പ്രോ​​ടെം സ്പീ​​ക്ക​​റാ​​ക്കി​​യ​​തി​​നെ​​തി​​രെ വാ​​ദ​​ത്തി​​നാ​​യി അ​​ഭി​​ഷേ​​ക് മ​​നു സി​​ങ്​​​​വി സു​​പ്രീം​​കോ​​ട​​തി​​യി​​ലേ​​ക്ക്്.
  • 10.00-മു​​ൻ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ വി​​ധാ​​ൻ സൗ​​ധ​​യി​​ൽ.
  • 11.00-പ്രോ​​ടെം സ്പീ​​ക്ക​​ർ കെ.​​ജി. ബൊ​​പ്പ​​യ്യ സ​​ഭ ന​​ട​​പ​​ടി തു​​ട​​ങ്ങി
  • 11.10-മു​​ഖ്യ​​മ​​ന്ത്രി ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ​​യും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യും എം.​​എ​​ൽ.​​എ​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ന്നു.
  • 12.00- യെ​​ദി​​യൂ​​ര​​പ്പ​​യും ബി. ​​ശ്രീ​​രാ​​മു​​ലു​​വും എം.​​പി സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള രാ​​ജി​​ക്ക​​ത്ത് സ്പീ​​ക്ക​​ർ​​ക്ക് കൈ​​മാ​​റി.
  • 12.30- ബി.​​ജെ.​​പി നേ​​താ​​വ് വി​​ജ​​യേ​​ന്ദ്ര കോ​​ൺ​​ഗ്ര​​സ് എം.​​എ​​ൽ.​​എ​​യു​​ടെ ഭാ​​ര്യ​​യെ ഫോ​​ണി​​ൽ വി​​ളി​​ച്ച് 15 കോ​​ടി​​യോ മ​​ന്ത്രി സ്ഥാ​​ന​​മോ ന​​ൽ​​കാ​​മെ​​ന്ന് വാ​​ഗ്ദാ​​നം ചെ​​യ്തു​​വെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ആ​​രോ​​പ​​ണം.
  • 12.30-കോ​​ൺ​​ഗ്ര​​സിെ​ൻ​റ കാ​​ണാ​​താ​​യ എം.​​എ​​ൽ.​​എ​​മാ​​രാ​​യ ആ​​ന​​ന്ദ് സി​​ങ്ങി​​നും പ്ര​​താ​​പ് ഗൗ​​ഡ​​ക്കു​​മൊ​​പ്പം ബി.​​ജെ.​​പി എം.​​എ​​ൽ.​​എ സോ​​മ​​ശേ​​ഖ​​ര റെ​​ഡ്​​​ഡി​​യും ഹോ​​ട്ട​​ലി​​ലു​​ണ്ടെ​​ന്ന്​  റി​​പ്പോ​​ർ​​ട്ട്.
  • 1.00-കോ​​ൺ​​ഗ്ര​​സിെ​ൻ​റ ര​​ണ്ട് എം.​​എ​​ൽ.​​എ​​മാ​​ർ ബം​​ഗ​​ളൂ​​രു​​വി​​ലെ ഗോ​​ൾ​​ഫ്​ ലി​​ഞ്ച് ഹോ​​ട്ട​​ലി​​ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ഹോ​​ട്ട​​ലി​​ലെ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി.
  • 1.15-കാ​​ണാ​​താ​​യ ആ​​ന​​ന്ദ് സി​​ങ് എം.​​എ​​ൽ.​​എ ഹോ​​ട്ട​​ലി​​ന് പു​​റ​​ത്തേ​​ക്ക്. 
  • 1.23-കോ​​ൺ​​ഗ്ര​​സ് എം.​​എ​​ൽ.​​എ​​മാ​​ർ​​ക്ക് മു​​ഖ്യ​​മ​​ന്ത്രി ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ പ​​ണം വാ​​ഗ്ദാ​​നം ചെ​​യ്തു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് കോ​​ൺ​​ഗ്ര​​സ് വ​​ക്​​​താ​​വ്​ പ്രി​​യ​​ങ്ക ച​​തു​​ർ​​വേ​​ദി യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ ഒാ​​ഡി​​യോ ക്ലി​​പ് പു​​റ​​ത്തു​​വി​​ടു​​ന്നു.
  • 2.00-പ്ര​​താ​​പ് ഗൗ​​ഡ പാ​​ട്ടീ​​ൽ എം.​​എ​​ൽ.​​എ ത​​ങ്ങ​​ൾ​​ക്കൊ​​പ്പം എ​​ത്തി​​യെ​​ന്നും േകാ​​ൺ​​ഗ്ര​​സി​​ന് വോ​​ട്ടു​​ചെ​​യ്യു​​മെ​​ന്നും ഡി.​​കെ. ശി​​വ​​കു​​മാ​​ർ എം.​​എ​​ൽ.​​എ.
  • 2.30-കോ​​ൺ​​ഗ്ര​​സ് എം.​​എ​​ൽ.​​എ പ്ര​​താ​​പ് ഗൗ​​ഡ പാ​​ട്ടീ​​ൽ  ഗോ​​ൾ​​ഫ്​​​ലി​​ഞ്ച്​ ഹോ​​ട്ട​​ലി​​ൽ​​നി​​ന്ന് വി​​ധാ​​ൻ സൗ​​ധ​​യി​​ലേ​​ക്ക് 
  • 3.15-പ്ര​​താ​​പ് സി​​ങ് പാ​​ട്ടീ​​ൽ സ​​ഭ​​യി​​ൽ
  • 3.30-കോ​​ൺ​​ഗ്ര​​സ് എം.​​എ​​ൽ.​​എ ആ​​ന​​ന്ദ് സി​​ങ് സ​​ഭ​​യി​​ൽ
  • 3.40-വി​​ശ്വാ​​സ വോ​​ട്ടെ​​ടു​​പ്പി​​ന് മു​​മ്പാ​​യി യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ പ്ര​​സം​​ഗം.
  • 4.00- മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വെ​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​ഖ്യാ​​പ​​നം.
  • 4.03-േദ​​ശീ​​യ​​ഗാ​​നം പൂ​​ർ​​ത്തി​​യാ​​ക്കും മു​േ​​മ്പ ബി.​​ജെ.​​പി എം.​​എ​​ൽ.​​എ​​മാ​​ർ സ​​ഭ​​ക്ക് പു​​റ​​ത്തേ​​ക്ക്.
  • 4.05-കോ​​ൺ​​ഗ്ര​​സ്, ജെ.​​ഡി.​​എ​​സ് എം.​​എ​​ൽ.​​എ​​മാ​​രു​​ടെ ആ​​ഹ്ലാ​​ദം. 
  • 4.10-പ​​ട​​ക്കം പൊ​​ട്ടി​​ച്ചും മ​​ധു​​രം വി​​ത​​ര​​ണം ചെ​​യ്തും ആ​​ഹ്ലാ​​ദം. 
  • 4.20-രാ​​ജി ന​​ൽ​​കാ​​ൻ യെ​​ദി​​യൂ​​ര​​പ്പ രാ​​ജ്ഭ​​വ​​നി​​ൽ.
  • 4.30-ഗ​​വ​​ർ​​ണ​​ർ​​ക്ക് രാ​​ജി ന​​ൽ​​കു​​ന്നു
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeduriyappamalayalam newsKarnataka floor test
News Summary - Karnataka floor test timeline-India news
Next Story