Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ എം.എൽ.എമാരെ...

കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിലാക്കാൻ റെഡ്​ഢിയെ രംഗത്തിറക്കി ബി.ജെ.പി

text_fields
bookmark_border
കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിലാക്കാൻ റെഡ്​ഢിയെ രംഗത്തിറക്കി ബി.ജെ.പി
cancel

ബം​ഗ​ളൂ​രു: രാ​ഷ്​​ട്രീ​യ​ത്തി​ൽ അ​സാ​ധ്യ​ത​ക​ളി​ല്ലെ​ന്നാ​ണ്​ വെ​പ്പ്. 104 എം.​എ​ൽ.​എ​മാ​രു​മാ​യി 112 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷം തി​ക​ക്കാ​ൻ രാ​ജ്യ​ത്തി​​​െൻറ ബ​ഹു​ഭൂ​രി​ഭാ​ഗ​വും ഭ​രി​ക്കു​ന്ന ബി.​ജെ.​പി ക​ർ​ണാ​ട​ക​യി​ൽ തു​നി​ഞ്ഞി​റ​ങ്ങു​​ന്ന​തും ഇൗ ​വി​ശ്വാ​സ​ത്തി​ലാ​ണ്. രാ​ഷ്​​ട്രീ​യ​ത്തി​ലെ വ​ൻ മ​ല​ക്കം മ​റി​ച്ചി​ലു​ക​ൾ​ക്ക്​ ശ​നി​യാ​ഴ്​​ച ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യാ​യ വി​ധാ​ൻ​സൗ​ദ സാ​ക്ഷി​യാ​വു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്. അ​വ​സാ​ന അ​ട​വും പ​യ​റ്റി​യു​ള്ള ബി.​ജെ.​പി​യു​ടെ ക​രു​നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണു​മെ​ന്നു​ത​ന്നെ​യാ​ണ്​ നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​വ​രെ​യും ഉ​റ​പ്പി​ച്ചു​പ​റ​യു​ന്ന​ത്. 117 എം.​എ​ൽ.​എ​മാ​ർ കൂ​ടെ​യു​ള്ള കോ​ൺ​​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ സ​ഖ്യ​മാ​വ​െ​ട്ട വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​മെ​ന്ന തി​ക​ഞ്ഞ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ്. 

അ​തേ​സ​മ​യം, ബി.​ജെ.​പി​ക്കു​വേ​ണ്ടി എം.​എ​ൽ.​എ​മാ​രെ ചാ​ക്കി​ടാ​ൻ ഖ​ന​ന അ​ഴി​മ​തി വീ​ര​ൻ ഗാ​ലി ജ​നാ​ർ​ദ​ന റെ​ഡ്ഡി 150 കോ​ടി വാ​ഗ്​​ദാ​നം ചെ​യ്​​തു​വെ​ന്ന്​ ആ​രോ​പി​ച്ച്​ ശ​ബ്​​ദ​രേ​ഖ കോ​ൺ​ഗ്ര​സ്​ പു​റ​ത്തു​വി​ട്ടു. റാ​യ്​​ച്ചൂ​ർ റൂ​റ​ൽ എം.​എ​ൽ.​എ ബ​സ​ന ഗൗ​ഡ ദെ​ഡ്ഡാ​ലി​ന്​ 150 കോ​ടി​യും മ​ന്ത്രി​സ്​​ഥാ​ന​വും വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​താ​ണ്​ ശ​ബ്​​ദ​രേ​ഖ​യി​ലു​ള്ള​ത്.  ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വി​ട്ട​തി​ലൂ​ടെ കോ​ൺ​ഗ്ര​സ്​ വൃ​ത്തി​കെ​ട്ട രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റി​​​െൻറ പ്ര​തി​ക​ര​ണം. പ​ണ​വും മ​ന്ത്രി​പ​ദ​വി​യും വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ബി.​ജെ.​പി കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ​മാ​രെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സും ജെ.​ഡി-​എ​സും നേ​ര​ത്തെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. 

ബെ​ള്ളാ​രി വി​ജ​യ​ന​ഗ​റി​ൽ​നി​ന്നു​ള്ള ആ​ന​ന്ദ്​ സി​ങ്, റാ​യ്​​ച്ചൂ​രി​ലെ മാ​സ്​​കി​യി​ൽ​നി​ന്നു​ള്ള പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ൽ എ​ന്നീ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി മ​റു​ക​ണ്ടം ചാ​ടി​ച്ച​താ​യും ബി​ഡ​ദി​യി​ലെ റി​സോ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ചി​കി​ത്സാ​വ​ശ്യാ​ർ​ഥം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ രാ​ജ​ശേ​ഖ​ര പാ​ട്ടീ​ലി​നെ​യും മു​ൻ ബി.​ജെ.​പി എം.​എ​ൽ.​എ​യും ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ ബെ​ള്ളാ​രി റൂ​റ​ലി​ൽ​നി​ന്ന്​ വി​ജ​യി​ച്ച​യാ​ളു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യെ​യും ബി.​ജെ.​പി നോ​ട്ട​മി​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ വി​വ​രം.  കു​തി​ര​ക്ക​ച്ച​വ​ടം ത​കൃ​തി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ്, ജെ.​ഡി-​എ​സ്​ നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വ​രു​തി​യി​ലു​ള്ള എം.​എ​ൽ.​എ​മാ​രെ മു​ഴു​വ​ൻ വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ ഹൈ​ദ​രാ​ബാ​ദി​ലെ ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. 

കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്ക്​ കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ്​ സു​ര​ക്ഷി​ത താ​വ​ള​മാ​യി ദേ​വ​ഗൗ​ഡ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റെ​ഡ്ഡി ഭ​രി​ക്കു​ന്ന തെ​ല​ങ്കാ​ന​യി​ലേ​ക്ക്​ എം.​എ​ൽ.​എ​മാ​രെ മാ​റ്റി​യ​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ ഇ​വ​ർ ബ​സ്​​മാ​ർ​ഗം ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ തി​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10.30ന്​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressJanardhan Reddymalayalam news
News Summary - Karnataka floor test: BJP’s Janardhan Reddy offered bribe to our MLA, claims Congress, releases audio tape-India news
Next Story