Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക: പോളിങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു

text_fields
bookmark_border
കർണാടക: പോളിങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു
cancel

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. പകൽ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് പോളിങ് സമയം ദീർഘിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. 

നിലവിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് പോളിങ് സമയം. പുതിയ ഉത്തരവ് പ്രകാരം ഇത് ഏഴ് മണി മുതൽ ആറു വരെ ആയാണ് ദീർഘിപ്പിച്ചത്. 

മേയ് 12നാണ് കർണാടക നിയമസഭയിലെ 225 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 15ന് നടക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka elections: Election Commission extends polling time by an hour -India News
Next Story