Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക ഉപമുഖ്യമന്ത്രി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
ജി. പരമേശ്വര
ബംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക ബാഡ്മിന്റൺ അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ആരോഗ്യ മന്ത്രി യു.ടി. ഖാദർ എന്നിവർ ആശുപത്രിയില്ലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.
Next Story

