Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിലെ പ്രസാദം...

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 12 മരണം

text_fields
bookmark_border
ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 12 മരണം
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ ചാ​മ​രാ​ജ ന​ഗ​റി​ലെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു പ്ര​സാ​ദം ക​ഴി​ച്ച കു​ട്ടി​യു​ൾ​പ ്പെ​ടെ 12പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. 80ല​ധി​കം പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്. ഇ​വ​രി​ൽ എട്ടുപേ​ർ ഗു​ര ു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​റു​പ​തോ​ളം കാ​ക്ക​ക​ളെ​യും ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.
ചാ​മ​രാ​ജ് ന​ഗ​റി​ലെ ഹ​നൂ​ർ താ​ലൂ​ക്കി​ലെ സു​ൽ​വാ​ടി കി​ച്ചു​ഗു​ട്ടി മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​സാ​ദം ക​ഴി​ച്ച​വ​ർ പെ​ട്ടെ​ന്ന് അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക​ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും മ​റ്റും ന​ട​ന്നി​രു​ന്നു. സു​ൽ​വാ​ടി ഗ്രാ​മ​ത്തി​ലെ​യും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് വി​ശേ​ഷാ​ൽ പൂ​ജ​ക്ക് എ​ത്തി​യ​ത്. രാ​വി​ലെ പൂ​ജ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം അ​രി​കൊ​ണ്ടു​ണ്ടാ​ക്കി​യ പ്ര​സാ​ദം എ​ല്ലാ​വ​രും ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ പ്ര​സാ​ദം ക​ഴി​ച്ച​വ​ർ​ക്കെ​ല്ലാം ഛർ​ദി​യും അ​സ്വ​സ്​​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. പ്ര​സാ​ദം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച അ​രി​യി​ലാ​ണ് വി​ഷം ക​ല​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
TAGS:karnataka temple food Chamarajanagar india news malayalam news 
News Summary - Karnataka: dead after eating temple food in Chamarajanagar -india news
Next Story