Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.​എ​ൽ.​എ​മാ​ർ രാജി...

എം.​എ​ൽ.​എ​മാ​ർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷ -ഡി.കെ. ശിവകുമാർ

text_fields
bookmark_border
DK-Shivakumar
cancel

ബംഗളൂരു: കൂ​റു​മാ​റി​യ ​എം.​എ​ൽ.​എ​മാ​ർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ. വൈകീട്ട് ആറു വരെ സമയമുണ്ടെന്നും ശിവകുമാർ പറഞ്ഞു.

തനിക്ക് പ്രവേശനം നിഷേധിച്ച് മുംബൈയിലെ ഹോട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDK ShivakumarKarnataka crisis
News Summary - Karnataka Crisis DK Shivakumar -India News
Next Story