Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക കോൺഗ്രസി​െൻറ...

കർണാടക കോൺഗ്രസി​െൻറ എ.ടി.എം, കുമാരസ്വാമി ‘ചീഫ്​ മാനേജർ’- ബി.ജെ.പി

text_fields
bookmark_border
കർണാടക കോൺഗ്രസി​െൻറ എ.ടി.എം, കുമാരസ്വാമി ‘ചീഫ്​ മാനേജർ’- ബി.ജെ.പി
cancel

ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിക്കെതിരെ ആഞ്ഞടിച്ച്​ ബി.ജെ.പി. സംസ്​ഥാനം കോൺഗ്രസ്സിൻെറ എ.ടി.എമ്മാണെന്നും അതിൻെറ ചീഫ്​ മാ​േനജർ(സി.എം) ആണ്​ കുമാരസ്വാമിയെന്നും ഗാന്ധി കു​ടുംബത്തി​​​​െൻറ കാൽക്കൽ സാഷ്​ടാംഗ പ്രണാമം നടത്തുകയാണ്​ അദ്ദേഹമെന്നും ബി.ജെ.പി വക്താവ്​ സമ്പിത്ത്​ പത്ര ആരോപിച്ചു. 

ത​​​​െൻറ മുഖ്യമന്ത്രി പദം കോൺഗ്രസി​​​​െൻറ ദയയാണെന്നും സംസ്​ഥാനത്തെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ത​​​​െൻറ സർക്കാറിനില്ലെന്നും കുമാരസ്വാമി ഞായറാഴ്​ച അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്​ ബി.ജെ.പി കുമാരസ്വാമിക്കെതിരെ രംഗത്തു വന്നത്​.  ഇതിനേക്കാൾ ദുഖകരമായ ഒരു കാര്യമില്ലെന്നും രാജ്യത്തെ ജനാധിപത്യത്തി​​​​െൻറ അന്തസ്സു കുറക്കുകയും അധിക്ഷേപിക്കുകയുമാണെന്നും സമ്പിത്ത്​ പത്ര പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsHD KumaraswaybjpCongres
News Summary - Karnataka Is Congress' ATM- bjp- india news
Next Story