Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്

text_fields
bookmark_border
basavaraj bommai
cancel

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, നേരത്തെ നിശ്ചയിച്ചിരുന്ന ഡൽഹി യാത്ര റദ്ദാക്കി.

നേരിയ ലക്ഷണങ്ങളാണുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ സമ്പർക്കവിലക്കിൽ കഴിയണമെന്നും കോവിഡ് പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ആസാദി കാ അമൃത് മഹോത്സവിന്‍റെ മൂന്നാം യോഗത്തിനായി ഡൽഹിക്ക് പോകാനിരിക്കേയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka CM Basavaraj Bommai tests Covid positive
Next Story