Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം അപകടത്തിൽപെട്ടു

text_fields
bookmark_border
accident
cancel
camera_alt




ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അകമ്പടി വാഹനം അപകടത്തിൽപെട്ടു. ചിത്രദുർഗ ഹിരിയൂർ ടൗണിലാണ് അപകടം. പൊലീസുകാർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.

അപകടത്തിൽ പൊലീസുകാർക്കുപുറമെ രണ്ട് കാൽനടക്കാർക്കും ഗുരുതര പരിക്കുണ്ട്. മസ്കൽ വില്ലേജ് സ്വദേശികളായ മഞ്ജുള, മകൻ മനോജ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ ഹിരിയൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Chief Minister's convoy met with an accident
Next Story