Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​ പോളിൽ...

എക്​സിറ്റ്​ പോളിൽ ഒത്തുവന്നത്​  ന്യൂസ്​ എക്​സ്​ സർവേ

text_fields
bookmark_border
എക്​സിറ്റ്​ പോളിൽ ഒത്തുവന്നത്​  ന്യൂസ്​ എക്​സ്​ സർവേ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക എ​ക്​​സി​റ്റ്​​പോ​ളി​ൽ ഒ​ത്തു​വ​ന്ന​ത്​ ന്യൂ​സ്​ എ​ക്​​സ്​ സ​ർ​വേ. ബി.​ജെ.​പി​ക്ക്​ 102 ^ 110 സീ​റ്റും കോ​ൺ​ഗ്ര​സി​ന്​ 72-78 സീ​റ്റും ജെ.​ഡി.​എ​സി​ന്​ 35-39 സീ​റ്റും ല​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ന്യൂ​സ്​ എ​ക്​​സ്​ സ​ർ​വേ ഫ​ലം. തൊ​ട്ട​ടു​ത്ത്​ നി​ൽ​ക്കു​ന്ന​ത്​ റി​പ്പ​ബ്ലി​ക്​ ടി.​വി​യു​ടെ പ്ര​വ​ച​ന​മാ​ണ്. ബി.​ജെ.​പി​ക്ക്​ 95-114 സീ​റ്റും കോ​ൺ​ഗ്ര​സി​ന്​ 73-82 സീ​റ്റും ജെ.​ഡി.​എ​സി​ന്​ 32-42 സീ​റ്റും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​വ​ച​നം.

എ.​ബി.​പി സ​ർ​വേ​യി​ലും ബി.​ജെ.​പി 97-109 സീ​റ്റ്​ നേ​ടു​മെ​ന്ന്​ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ന്​ 87-99 സീ​റ്റും ജെ.​ഡി.​എ​സി​ന്​ 21-30 സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ സ​ർ​വേ. ഇ​ന്ത്യ​ടു​േ​ഡ, ടൈം ​നൗ, സു​വ​ർ​ണ, ആ​ജ്​​ത​ക്​ തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വേ ഫ​ലം പാ​ളി. കോ​ൺ​ഗ്ര​സി​ന്​ 106-118ഉം ​ബി.​ജെ.​പി​ക്ക്​ 79-92ഉം ​എ​ന്നാ​യി​രു​ന്നു ഇ​ന്ത്യാ​ടു​േ​ഡ പ്ര​വ​ച​നം.

Show Full Article
TAGS:karnataka pollexit pollNewsx channelindia news
News Summary - Karnataka assembly election: Exit poll results -India News
Next Story