Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​യിൽ ഗോവധ...

ക​ർ​ണാ​ട​ക​യിൽ ഗോവധ നിരോധന ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി

text_fields
bookmark_border
Cow
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നി​ടെ​യും ശ​ബ്​​ദ​വോ​ട്ടോ​ടെ ക​ർ​ണാ​ട​ക​ത്തി​ലെ േഗാ​വ​ധ നി​രോ​ധ​ന -ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ബി​ൽ (2020) നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ലി​ൽ പാ​സാ​യി. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ബി​ല്ലിെൻറ പ​ക​ർ​പ്പ് കീ​റി​യെ​റി​ഞ്ഞു.

ബി​ല്ലി​ൽ ച​ർ​ച്ചക്ക്​ സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ശ​ബ്​​ദ​വോ​ട്ടോ​ടെ ബി.​ജെ.​പി അം​ഗ​മാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ബി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി വോ​ട്ടി​നി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച ​്പ്രതിപക്ഷ ​അംഗ​ങ്ങ​ൾ സ​ർ​ക്കാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughterholy cow
Next Story