Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഗിൽ യുദ്ധസ്​മരണ...

കാർഗിൽ യുദ്ധസ്​മരണ പുതുക്കി

text_fields
bookmark_border
കാർഗിൽ യുദ്ധസ്​മരണ പുതുക്കി
cancel

ദ്രാ​സ് (ജ​മ്മു-​ക​ശ്​​മീ​ർ): കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പാ​കി​സ്​​താ​നെ​തി​രെ വി​ജ​യം ഉ​റ​പ്പാ​ക്കി വീ​ര​ച​ര​മ​മ​ട​ഞ്ഞ ധീ​ര​സേ​നാ​നി​ക​ളെ രാ​ജ്യം ആ​ദ​ര​വോ​ടെ സ്​​മ​രി​ച്ചു. ല​ഡാ​ക്ക്​ മേ​ഖ​ല​യി​ലെ ദ്രാ​സി​ലാ​ണ്​ 19ാമ​ത്​ ‘കാ​ർ​ഗി​ൽ വി​ജ​യ്​ ദി​വ​സ്​’ ച​ട​ങ്ങ്​ ന​ട​ന്ന​ത്. ഉ​ത്ത​ര ക​മാ​ൻ​ഡ്​ മേ​ധാ​വി ​െല​ഫ്.​ ജ​ന​റ​ൽ ര​ൺ​ബീ​ർ സി​ങ് കാ​ർ​ഗി​ൽ യു​ദ്ധ​സ്​​മാ​ര​ക​ത്തി​ൽ പു​ഷ്​​പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. സൈ​നി​ക പു​ര​സ്​​ക്കാ​ര ജേ​താ​ക്ക​ൾ, ര​ക്ത​സാ​ക്ഷി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ, സൈ​നി​ക വി​ധ​വ​ക​ൾ തു​ട​ങ്ങി​യ​വ​രും ആ​ദ​ര​വ​ർ​പ്പി​ച്ചു. മ​ര​ണാ​ന​ന്ത​രം പ​ര​മ​വീ​ര ച​ക്രം ല​ഭി​ച്ച വി​ക്രം ബ​ത്ര​യു​ടെ പി​താ​വ്​ ജി.​എ​ൽ. ബ​ത്ര മ​ക​​​​െൻറ ധീ​ര​കൃ​ത്യ​ത്തെ അ​നു​സ്​​മ​രി​ച്ച്​​ സം​സാ​രി​ച്ചു. അ​വ​നി​ലൂ​ടെ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന ആ​ദ​രം ജീ​വി​ത​ത്തെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക്​ മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentsoldiersmalayalam newsKargil Diwas
News Summary - Kargil Diwas: President, PM Lead Nation In Paying Tribute To Soldiers
Next Story