Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുപ്രവര്‍ത്തകനെതിരെ...

പൊതുപ്രവര്‍ത്തകനെതിരെ അന്യായമായി കാപ്പ; നാല് പൊലീസുകാര്‍ക്കെതിരെ കോടതി കേസെടുത്തു

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​തി​രെ അ​ന്യാ​യ​മാ​യി കാ​പ്പ ചു​മ​ത്തി​യ​തി​ന്​ സി.​ഐ ഉ​ൾ​പ്പെ​ടെ നാ​ലു പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ കോ​ട​തി നേ​രി​ട്ട് കേ​സെ​ടു​ത്തു. പൊ​തു​പ്ര​വ​ര്‍ത്ത​ക​നും സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ടി.​എ​സ്. ആ​ശി​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട്​ സി.​ഐ രാ​കേ​ഷ്, എ​സ്.​ഐ​മാ​രാ​യ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ദി​നേ​ശ് ഡി.​ഒ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി​യെ​ടു​ത്ത​ത്.

പൊ​തു​പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ര്‍ട്ട്‌ സി.​ഐ​ക്കെ​തി​രെ ആ​ശി​ഷ് ഡി.​ജി.​പി​ക്ക്​ അ​ട​ക്കം പ​രാ​തി​ക​ള്‍ ന​ല്‍കി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം ഇ​യാ​ള്‍ക്കെ​തി​രെ ഫോ​ർ​ട്ട് പൊ​ലീ​സ് കാ​പ്പ ചു​മ​ത്തു​ക​യാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​രം ഗു​ണ്ട​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടേ​ണ്ട ആ​ള​ല്ല താ​നെ​ന്നും ഫോ​ര്‍ട്ട്‌ സി.​ഐ വ്യ​ക്തി വൈ​രാ​ഗ്യം കാ​ണി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശി​ഷ് അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തു. വാ​ദം കേ​ള്‍ക്ക​ലി​നു​ശേ​ഷം പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ആ​ശി​ഷ് മു​ന്നോ​ട്ടു​വെ​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ജ​സ്റ്റി​സ് ജി. ​ശി​വ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യ കാ​പ്പ അ​ഡ്വ​സൈ​റി ബോ​ര്‍ഡ്‌ ക​ണ്ടെ​ത്തി. കാ​പ്പ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് ക​ള്ള​പ്പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​തു​മൂ​ലം ത​നി​ക്ക് സ​മൂ​ഹ​ത്തി​ല്‍ മാ​ന​ഹാ​നി ഉ​ണ്ടാ​യെ​ന്ന് കാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം മു​നി​സി​ഫ്‌ കോ​ട​തി​യി​ല്‍ ആ​ശി​ഷ് ഫോ​ര്‍ട്ട്‌ സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ർ ജെ. ​രാ​കേ​ഷി​നെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സും ന​ല്‍കി.

പി​ന്നീ​ട് ഒ​രു വ്യ​ക്തി​യി​ല്‍നി​ന്ന്​ ആ​ശി​ഷി​നെ​തി​രെ ക​ള്ള​പ്പ​രാ​തി എ​ഴു​തി​വാ​ങ്ങി​യ പൊ​ലീ​സ്,​ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 25ന് ​അ​ശി​ഷി​നെ സ്റ്റേ​ഷ​നി​ലേ​ക്ക്​ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. സി.​ഐ​ക്കെ​തി​രെ ന​ല്‍കി​യ ഹ​ര​ജി​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​താ​യും കാ​ണി​ച്ച് ആ​ശി​ഷ് കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ്‌ കോ​ട​തി ഫോ​ര്‍ട്ട്‌ സി.​ഐ​ക്കും മൂ​ന്ന്​ എ​സ്.​ഐ മാ​ര്‍ക്കു​മെ​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - kappa unfairly against public servant; The court registered a case against four policemen
Next Story