Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആധുനിക ഝാൻസി റാണി';...

'ആധുനിക ഝാൻസി റാണി'; മമതയെ അഭിനന്ദിച്ച്​ കപിൽ സിബൽ

text_fields
bookmark_border
ആധുനിക ഝാൻസി റാണി; മമതയെ അഭിനന്ദിച്ച്​ കപിൽ സിബൽ
cancel

ന്യൂഡൽഹി: തുടർച്ചയായി മൂന്നാംവട്ടവും പശ്ചിമ ബംഗാളിൽ വെന്നിക്കൊടി നാട്ടിയ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മമത ബാനർജിയെ അഭിനന്ദിച്ച് കോൺഗ്രസ്​​ നേതാവ്​ കപിൽ സിബൽ.

''അടിത്തട്ടിൽ നിന്നുയിർത്ത ധൈര്യമുള്ള നേതാവും ആധുനിക ഝാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വന്നാലും ഏത്​ ഗോലിയാത്തുമാരെയും തോൽപ്പിക്കാമെന്ന്​ തെളിയിച്ചിരിക്കുന്നു'' -കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.

നേ​രത്തെ, മമതയെ അഭിനന്ദിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബംഗാളിൽ സി.പി.എമ്മിനൊപ്പം ചേർന്ന്​ മത്സരിച്ച്​ അ​േമ്പ പരാജയപ്പെട്ട സമയത്തും കോൺഗ്രസ്​ നേതാക്കൾ മമതയെ അഭിനന്ദിക്കുന്നത്​ കൗതുകകരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamata banerjeekapil sibal
News Summary - kapil sibal congratulate mamata banerjee
Next Story