Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്നത് മോദി ഭരണത്തിൽ പതിവായിരിക്കുന്നു -കപിൽ സിബൽ
text_fieldsbookmark_border
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്നത് മോദി ഭരണത്തിൽ പതിവായിരിക്കുന്നുവെന്ന് കോൺഗ്രസ് നേത ാവ് കപിൽ സിബൽ. റോബർട്ട് വദ്ര അടക്കമുള്ളവരുടെ ഓഫീസിലും വസതിയിലും നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്നും വദ്രക്കെതിരെ എഫ്.ഐ.ആർ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ടീസ് പോലും നൽകാതെ റെയ്ഡ് നടത്തുകയാണ്. അന്വേഷണ ഏജൻസികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരിശോധന നടത്താൻ ആരാണ് അധികാരം നൽകിയത് എതിർക്കുന്നവരെ ജയിലിൽ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അവർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും കപിൽ സിബൽ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
