Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകപിൽ മിശ്രക്ക്...

കപിൽ മിശ്രക്ക് ദേഹാസ്വാസ്​ഥ്യം; വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞ്​ വീണു

text_fields
bookmark_border
കപിൽ മിശ്രക്ക് ദേഹാസ്വാസ്​ഥ്യം; വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞ്​ വീണു
cancel

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രി കപിൽ മിശ്ര വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞ്​ വീണു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെ കൂടുതൽ അഴിമതിയാരോപണം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം​. മാധ്യമ പ്രവർത്തകരോട്​ ഒരു മണിക്കുർ സംസാരിച്ച ശേഷമാണ്​ അദ്ദേഹത്തിന്​ ദേഹാസ്വാസ്​ഥ്യം​ അനുഭവപ്പെടത്​. 

കെജ്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ്​ മിശ്ര വാർത്താസമ്മേളനത്തിൽ ഉയർത്തിയത്​. കെജ്​രിവാളും കൂട്ടരും കള്ളപണം വെളുപ്പിച്ചുവെന്നും കടലാസ്​ കമ്പനികളിൽ നിന്ന്​ രണ്ട്​ കോടി കൈക്കുലി വാങ്ങിയെന്നായിരുന്നു മിശ്രയുടെ മുഖ്യ ആരോപണം. കഴിഞ്ഞ നാല്​ ദിവസമായി ആം ആദ്​മി നേതാക്കൾ നടത്തിയ വിദേശയാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ മിശ്ര നിരാഹാര സമരത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil Mishra
News Summary - kapil misra facing health problems during the press meet
Next Story