Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ  സർക്കാറി​െൻറ...

ബംഗാൾ  സർക്കാറി​െൻറ പദ്ധതിക്ക്​ യു.എൻ അംഗീകാരം

text_fields
bookmark_border
ബംഗാൾ  സർക്കാറി​െൻറ പദ്ധതിക്ക്​ യു.എൻ അംഗീകാരം
cancel


ഹേ​ഗ്​: പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​ക്ക്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ അം​ഗീ​കാ​രം. ക​ന്യ​ശ്രീ പ്ര​ക​ൽ​പ പ​ദ്ധ​തി​ക്കാ​ണ്​ യു.​എ​ൻ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്. 62 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 552 പ​ദ്ധ​തി​ക​ളെ മ​റി​ക​ട​ന്നാ​ണ്​ അം​ഗീ​കാ​രം. ഹേ​ഗി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ​ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി.

നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന ക​ന്യ​ശ്രീ പ്ര​ക​ൽ​പ പ​ദ്ധ​തി​യി​ൽ 40 ല​ക്ഷം കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​ണ്. ഇ​തു​വ​​ഴി 500 ദ​ശ​ല​ക്ഷം ഡോ​ള​റി​​​െൻറ സ​ഹാ​യ​മാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ലേ​ക്കു​പോ​ലും പ​ദ്ധ​തി എ​ത്തി​യെ​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeKanyashree prakalpa
News Summary - Kanyashree prakalpa- west bengal
Next Story