Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ഒരു...

തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ്

text_fields
bookmark_border
തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ്
cancel

നാഗർകോവിൽ: കന്യാകുമാരി ലോക്സസഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്​ചക്ക്​ മുമ്പാണ് ഇരുവരും നാഗർകോവിലിൽ നിന്നും ചെന്നൈക്ക്​ പോയത്​. ഇതോടെ കോവിഡ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച എം.പിമാരുടെ എണ്ണം നാലായി. നേരത്തേ കാർത്തി ചിദംബംരം, സെൽവരസ്​, രാമലിംഗം എന്നിവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusVasanthakumarKanyakumari MP​Covid 19
News Summary - Kanyakumari MP Vasanthakumar tests positive for COVID
Next Story