Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് താ​നും പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ടെന്ന് സർക്കാർ ഒാർക്കണം​- ക​ണ്ണ​ന്താ​നം

text_fields
bookmark_border
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് താ​നും പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ടെന്ന് സർക്കാർ ഒാർക്കണം​- ക​ണ്ണ​ന്താ​നം
cancel

തൃ​ശൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളത്തി​ന് താ​നും പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ർ ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം. കേ​ന്ദ്ര​േ​വ്യാ​മ​യാ​ന മ​ന്ത്രി​യു​മാ​യി നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യ​ം ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. അ​താ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടല്ല, സ്വ​മേ​ധ​യാ ചെ​യ്ത​താ​ണ്​.

വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണിച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് പ​ങ്കെ​ടു​ക്കേ​​െണ്ട​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ക്ഷ​ണി​ക്കാ​ത്ത​ത്​ വി​വാ​ദ​മാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ ക്ഷ​ണ​വു​മാ​യി എ​ത്തി. എ​ന്നാ​ൽ അ​ത് നി​ഷേ​ധി​ച്ചു-​ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamkerala newsKannur international airport
News Summary - Kannur Airport alphones kannamthanam -Kerala News
Next Story