Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധം; കണ്ണൻ...

പ്രതിഷേധം; കണ്ണൻ ഗോപിനാഥനെ പൊലീസ്​ തടഞ്ഞു

text_fields
bookmark_border
Kannan-Gopinathan
cancel

മും​ബൈ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ മു​ൻ െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നെ മും​ബൈ പൊ​ലീ​സ്​ ത​ട​ഞ്ഞു. ദ​ക്ഷി​ണ മും​ബൈ​യി​ലെ മ​റൈ​ൻ ഡ്രൈ​വി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം തു​ട​ങ്ങും​മു​മ്പ്​ ത​ന്നെ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ന​ട​ക്കം 20ഒാ​ളം പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ​ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു. ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്​​​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നാ​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന വാ​യി​ക്കാ​ൻ​പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ്ര​തി​ക​രി​ച്ചു. പ്ര​തി​ഷേ​ധം തു​ട​ങ്ങും​മു​മ്പ്​ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannan gopinathanCAB protest
News Summary - kannan gopinathan
Next Story