Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനയ്യ കുമാർ...

കനയ്യ കുമാർ കോൺഗ്രസിലേക്ക്?​; രാഹുൽ ഗാന്ധിയുമായി ഉടൻ ചർച്ച നടത്തുമെന്ന്​ ദേശീയ മാധ്യമങ്ങൾ

text_fields
bookmark_border
കനയ്യ കുമാർ കോൺഗ്രസിലേക്ക്?​; രാഹുൽ ഗാന്ധിയുമായി ഉടൻ ചർച്ച നടത്തുമെന്ന്​ ദേശീയ മാധ്യമങ്ങൾ
cancel

ന്യൂ​ഡ​ൽ​ഹി: സി.​പി.​ഐ​യു​ടെ തീ​പ്പൊ​രി യു​വ​നേ​താ​വ്​ ക​ന​യ്യ കു​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന്​ അ​ഭ്യൂ​ഹം. അ​ത്ത​രം നീ​ക്ക​മൊ​ന്നു​മി​ല്ലെ​ന്ന്​ ക​ന​യ്യ​കു​മാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, സി.​പി.​ഐ​യു​മാ​യി അ​ക​ന്ന അ​ദ്ദേ​ഹം ഏ​റെ വൈ​കാ​തെ കോ​ൺ​ഗ്ര​സി​​ൽ എ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ക​ന​യ്യ​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഔ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്​​ച ഒ​രു​ക്കാ​ൻ ജെ.​എ​ൻ.​യു ബ​ന്ധ​മു​ള്ള ര​ണ്ടു കോ​ൺ​ഗ്ര​സ്​ യു​വ​നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. പ്ര​ശാ​ന്ത്​ കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ എ​ടു​ക്കു​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ്​ ച​ർ​ച്ച ചെ​യ്​​തു വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ന​യ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ.

​ജെ.​എ​ൻ.​യു സ്​​റ്റു​ഡ​ൻ​സ്​ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ക​ന​യ്യ കു​മാ​ർ ​ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഹാ​റി​ലെ ബേ​ഗു​സ​രാ​യി​യി​ൽ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട്​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ഇ​ട​ഞ്ഞ ക​ന​യ്യ കു​മാ​റി​നെ അ​ച്ച​ട​ക്ക രാ​ഹി​ത്യ​ത്തി​ന്​ സി.​പി.​ഐ താ​ക്കീ​തു ചെ​യ്​​തി​രു​ന്നു.

താ​ൻ ദേ​ശീ​യ പാ​ർ​ട്ടി​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, ഏ​തെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്​​ച​ക​ൾ സ്വാ​ഭാ​വി​ക​മാ​യും അ​തി​െൻറ ഭാ​ഗ​മാ​ണെ​ന്നും ക​ന​യ്യ​കു​മാ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanhaiya KumarCongress
News Summary - Kanhaiya Kumar to join Congress? Meeting likely with Rahul Gandhi soon
Next Story