Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരള ഹൗസിൽ നാടകീയ...

കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം

text_fields
bookmark_border
കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം
cancel

ഡൽഹി : കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തെതുടർന്ന് ഡൽഹിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങൾ. കനയ്യകുമാർ കേരള ഹൗസിൽ മുറി സുഹൃത്തിന്‍റെ പേരിൽ ബുക്ക് ചെയ്തിരുന്നെങ്കിലും അത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാർ ആരോപിച്ചു. ഇത് അമിത് ഷായുടെ മനോഭാവമാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നുണ്ടെന്ന് കാണിച്ച് തന്നെ അവിടെനിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ തയ്യാറാകാത്ത കനയ്യ കുമാർ ഇപ്പോൾ കൊച്ചിൻ ഹൗസിന് മുന്നിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoomAmit Shahkanhaiya kumarkerala house delhisecurity staffCongress leader
News Summary - Kanhaiya Kumar and Kerala House Security Staff Clash Over Room Booking in Delhi
Next Story