Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേസുകളില്ലെന്ന ഉറപ്പിൽ ...

കേസുകളില്ലെന്ന ഉറപ്പിൽ കങ്കണക്ക്​ പാസ്​പോർട്ട്​ പുതുക്കി നൽകും

text_fields
bookmark_border
കേസുകളില്ലെന്ന ഉറപ്പിൽ കങ്കണക്ക്​ പാസ്​പോർട്ട്​ പുതുക്കി നൽകും
cancel

മും​ബൈ: പാ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​​ക്കെ​തി​രെ ന​ടി ക​ങ്ക​ണ റ​ണാ​വ​ത്​ ന​ൽ​കി​യ ഹ​ര​ജി ബോംെ​ബ ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി. ട്വീ​റ്റു​ക​ളി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ആ​രോ​പി​ച്ച്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തും പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കി ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ​ ക​ങ്ക​ണ ഹ​ര​ജി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ക്രി​മി​ന​ൽ കേ​സു​ക​ളി​ല്ലെ​ന്ന്​ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കി​യാ​ൽ, പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​മെ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത ര​ണ്ട്​ എ​ഫ്.െ​എ.​ആ​റു​ക​ള​ല്ലാ​തെ ക​ങ്ക​ണ​ക്കെ​തി​രെ കേ​സി​ല്ലെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ ഉ​റ​പ്പു​ന​ൽ​കി.

തു​ട​ർ​ന്ന്, പാ​സ്​​പോ​ർ​ട്ട്​ എ​ത്ര​യും വേ​ഗം പു​തു​ക്കി​ന​ൽ​കാ​മെ​ന്ന്​ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​നി​ൽ സി​ങ്​​ കോ​ട​തി​ക്ക്​ ഉ​റ​പ്പു​ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Kangana Ranaut 
Next Story