Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ...

സർക്കാർ അംബാസഡറായിരുന്നപ്പോൾ ദീപിക ദേശസ്​നേഹി; ഇപ്പോൾ ദേശ​​േ​ദ്രാഹി –കനയ്യകുമാർ

text_fields
bookmark_border
സർക്കാർ അംബാസഡറായിരുന്നപ്പോൾ ദീപിക ദേശസ്​നേഹി; ഇപ്പോൾ ദേശ​​േ​ദ്രാഹി –കനയ്യകുമാർ
cancel

ന്യൂ​ഡ​ൽ​ഹി: ന​ടി ദീ​പി​ക പ​ദു​കോ​ൺ മോ​ദി സ​ർ​ക്കാ​റി​െൻറ അം​ബാ​സ​ഡ​റാ​യി​രു​ന്ന​പ്പോ​ൾ ദേ​ശ​സ്​​നേ​ഹ ി​യും ജെ.​എ​ൻ.​യു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ദേ​ശ​​ദ്രോ​ഹി​യു​മാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ സി.​പി.​ഐ നേ​താ​വും ജ െ.​എ​ൻ.​യു സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ​ ക​ന​യ്യ​കു​മാ​ർ. മാ​ന​വ വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്​ മു​ന്നി​ൽ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം.

പ​ദു​കോ​ണി​നെ​യും ബാ​ഡ്​​മി​ൻ​റ​ൺ താ​രം പി.​വി. സി​ന്ധു​വി​നെ​യും ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 22ന്​ ​മോ​ദി സ​ർ​ക്കാ​ർ ‘ഭാ​ര​ത്​ കി ​ല​ക്ഷ്​​മി’ പ​രി​പാ​ടി​യു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​ക്കി​യി​രു​ന്നു. ദീ​പി​ക പ​ദു​കോ​ൺ ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ന്ന ജെ.​എ​ൻ.​യു കാ​മ്പ​സ്​ സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ സം​ഘ്​​പ​രി​വാ​റി​​െൻറ രൂ​ക്ഷ പ​രി​ഹാ​സ​ത്തി​ന്​ ഇ​ര​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepikakanayya kumarindia news
News Summary - kanaiha kumar attacks centre -india news
Next Story