Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​മലേഷ്​ തിവാരിയെ 15...

ക​മലേഷ്​ തിവാരിയെ 15 തവണ കുത്തിയെന്ന്​ പോസ്​റ്റ്​മാർട്ടം റിപ്പോർട്ട്​

text_fields
bookmark_border
ക​മലേഷ്​ തിവാരിയെ 15 തവണ കുത്തിയെന്ന്​ പോസ്​റ്റ്​മാർട്ടം റിപ്പോർട്ട്​
cancel

ലഖ്​നോ: ഹിന്ദുസമാജ്​ പാർട്ടി നേതാവ്​ കമേഷ്​ തിവാരിയെ വെടിവെക്കുന്നതിന്​ മുമ്പ്​ 15 തവണ കുത്തിയെന്ന്​ പോസ്​ റ്റ്​മാർട്ടം റിപ്പോർട്ട്​. തിവാരിയുടെ കഴുത്ത്​ മുതൽ നെഞ്ച്​ വരെയാണ്​ കുത്തുകളേറ്റിരിക്കുന്നത്​. കഴുത്തിൽ ആഴത്തിലുള്ള രണ്ട്​ മുറിവുകളേറ്റിട്ടുണ്ടെന്നും പോസ്​റ്റ്​മാർട്ടം റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

കുത്തിയതിന്​ ശേഷം അദ്ദേഹത്തിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. കമലേഷ്​ തിവാരിയുടെ തലയോട്ടിക്ക്​ പിന്നിൽ നിന്ന്​ പോയിൻറ്​ 32 ബുള്ളറ്റ്​ ഡോക്​ടർമാർ പോസ്​റ്റമാർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്​. ലഖ്​നോവിലെ നാകാ ഹിൻഡോല ഏരിയയിലാണ്​ കമലേഷ്​ തിവാരി വെടിയേറ്റ്​ മരിച്ചത്​.

ക​മലേഷ്​ തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ മുഖ്യപ്രതികൾ ഉൾപ്പടെ ഏഴ്​ പേർ അറസ്​റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newspostmortem reortMurder CasesKamlesh Tiwari
News Summary - Kamlesh Tiwari was stabbed 15 times-India news
Next Story