Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമൽനാഥ് മധ്യപ്രദേശ് നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു
text_fieldsbookmark_border
Listen to this Article
ഭോപാൽ: കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് പ്രതിപക്ഷ സ്ഥാനം രാജിവെച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിന്റെ രാജി ഹൈകമാൻഡ് അംഗീകരിച്ചു.
രാജിയുടെ കാരണങ്ങള്‍ വ്യക്തമല്ല. നിലവിൽ മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ കൂടിയാണ് കമൽനാഥ്. മുതിർന്ന കോൺഗ്രസ് നേതാവ് ഗോവിന്ദ് സിങ് പ്രതിപക്ഷ നേതാവാകും.
Next Story

