Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽനാഥ്​ മധ്യപ്രദേശ്​...

കമൽനാഥ്​ മധ്യപ്രദേശ്​ പി.സി.സി പ്രസിഡൻറ്​, സിന്ധ്യ പ്രചാരണ തലവൻ 

text_fields
bookmark_border
കമൽനാഥ്​ മധ്യപ്രദേശ്​ പി.സി.സി പ്രസിഡൻറ്​, സിന്ധ്യ പ്രചാരണ തലവൻ 
cancel

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ​ മ​ധ്യ​പ്ര​ദേ​ശി​ൽ മു​തി​ർ​ന്ന നേ​താ​വ്​ ക​മ​ൽ​നാ​ഥി​നെ പി.​സി.​സി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ്​ പ്ര​ചാ​ര​ണ വി​ഭാ​ഗം ത​ല​വ​ൻ. ദേ​ശീ​യ​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യാ​ണ്​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ബാ​ല ബ​ച്ച​ൻ, റാം​നി​വാ​സ്​ റാ​വ​ത്ത്, ജി​തു പ​ട്​​വാ​രി എ​ന്നി​വ​രെ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യും നി​യ​മി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും സം​സ്​​ഥാ​ന​ത്ത്​ അ​ധി​കാ​ര​ത്തി​ലു​ള്ള ബി.​ജെ.​പി സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്​ ല​ക്ഷ്യം. ഗോ​വ പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി ഗി​രീ​ഷ്​ ചോ​ദ​ങ്കാ​റി​നെ നി​യ​മി​ച്ചു. ശാ​ന്താ​റാം നാ​യി​ക്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണി​ത്.

അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ലാ​ണ്​ ക​മ​ൽ​നാ​ഥി​​​െൻറ നി​യ​മ​നം. മു​തി​ർ​ന്ന നേ​താ​വ്​ ക​മ​ൽ​നാ​ഥും യു​വാ​ക്ക​ളു​ടെ ആ​വേ​ശ​മാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും താ​ക്കോ​ൽ സ്​​ഥാ​ന​ങ്ങ​ളി​ൽ​ വ​രു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തെ ക​ലു​ഷി​ത​മാ​ക്കു​മെ​ന്ന്​​ സൂ​ച​ന​യു​ണ്ട്​. ര​ണ്ട്​ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കി​ട​ക്കു​​ള്ള ‘ബാ​ല​ൻ​സി​ങ്​’ ത​​ന്ത്ര​മാ​യാ​ണ്​ ഇ​രു​വ​രു​ടെ​യും പു​തി​യ പ​ദ​വി​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMadhya Pradeshkamalnathmalayalam news
News Summary - Kamal Nath made Congress M.P. unit chief, Jyotiraditya Scindia to lead election campaign-India news
Next Story