Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമൽനാഥും മകനും പത്രിക സമർപ്പിച്ചു
text_fieldsbookmark_border
ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും ചൊവ്വാഴ്ച പത്രിക സമർപ്പിച്ചു. ചിന്ദ്വാര മണ്ഡലത് തിൽ യഥാക്രമം നിയമസഭ ഉപതെരഞ്ഞെടുപ്പിലേക്കും ലോക്സഭയിലേക്കുമാണ് ഇരുവരും പത്രിക സമർപ്പിച്ചത്. പിന്നീട് ഇരുവരും രാമക്ഷേത്രത്തിൽ പ്രാർഥന നടത്തി.
കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമൽനാഥിന് ആറു മാസത്തിനകം പൊതുതെരഞ്ഞെടുപ്പിൽ ജയിക്കേണ്ടതുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
