Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കൃത്രിമം അന്വേഷിക്കും –കമൽനാഥ്

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കൃത്രിമം അന്വേഷിക്കും –കമൽനാഥ്
cancel

ഭോ​പാ​ൽ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ ജ​യം നേ​ടി​യെ​ങ്കി​ലും വോ​ട്ടു​യ​ന്ത്ര​ത്തി​​​െൻറ​യും വി​വി​പാ​റ ്റി​​െൻറ​യും കാ​ര്യ​ത്തി​ൽ സം​ശ​യ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും നി​യു​ക്ത മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. മ​ധ്യ​പ്ര​ദേ​ശി​​െൻറ യ​ഥാ​ർ​ഥ ജ​ന​ഹി​ത​മ​ല്ല ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് ‘മാ​ധ്യ​മ’​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വോ​ട്ടു​യ​ന്ത്ര​ത്തെ​ക്കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി​യാ​ണു​യ​ർ​ന്ന​ത്. ത​ങ്ങ​ൾ ചെ​യ്ത വോ​ട്ടി​​െൻറ ഫ​ല​മ​ല്ല പ്ര​ഖ്യാ​പ​ന​ത്തി​ൽ ക​ണ്ട​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ വെ​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടു​ന്ന മു​റ​ക്ക് വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal nathmalayalam news
News Summary - Kamal Nadh Talks to Madhyamam-India News
Next Story